LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SASTHA COLONY , MALAMPUZHA
Brief Description on Grievance:
BUILDING NUMBER REGARDING
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 19
Updated on 2024-01-22 21:20:01
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരിയെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 20
Updated on 2024-04-08 16:37:23
പരാതിക്കാരിയെ നേരില്‍ കേട്ടു. മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം അപേക്ഷക പറയുന്ന കെട്ടിട നമ്പറുള്ള കെട്ടിടം സ്കൂള്‍ കെട്ടിടമാണെന്നും അവര്‍ പറയുന്ന നമ്പറിലുള്ള കെട്ടിടം ആ പേരിലില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ നേരില്‍ കേട്ടതില്‍ അവരുടെ പക്കല്‍ കെട്ടിടനമ്പര്‍ സംബന്ധിച്ച ഒരു രേഖകളും ഇല്ലെന്നറിയിച്ചു. കെട്ടിടനമ്പര്‍ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ലഭ്യമാവുന്ന പക്ഷം അതുമായി സെക്രട്ടറിയെ സമീപിക്കുന്നതിനു അപേക്ഷകക്ക് നിര്‍ദേശം നല്കി. അത് ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം നിയമാനുസൃതം അവരുടെ കെട്ടിട നമ്പര്‍ പുനസ്ഥാപിച്ചു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 21
Updated on 2024-05-02 14:56:06
Proceedings sent to the secretary for compliance.