LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
aringalayan house, chirakkal (P.O)
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 12:48:45
തീരുമാനം : 7/2024 ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വീടിന് ഓക്കുപെന്‍സി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. ശ്രമതി.എ, അരിങ്ങളയന്‍ ഹൗസ്, ചിറക്കല്‍ (പി.ഒ) നവകേരള സദസ്സ്മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സീറ്റിങ്ങില്‍ അപേക്ഷ ഹാജരായില്ല. 1. സ്ഥലത്ത് ലഭ്യമായ അളവുകള്‍ പ്ലാനിലുള്ള അളവുകളും തമ്മില്‍ വ്യത്യാസം കാണുന്നു. ആധാരത്തില്‍ സ്ഥലത്തിന്റെ അളവുകള്‍ ലഭ്യമല്ല. ആയതിനാല്‍ സര്‍വ്വേ സ്കെച്ച് ഹാജരാക്കേണ്ടതാണ്. 2) റൂള്‍ 76 മഴവെള്ള സംഭരണി പിറ്റ് പൂര്‍ത്തിയായിട്ടില്ല. 3) സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മാണം നടത്തിയിട്ടില്ല എന്നിങ്ങനെ 3 അപാകതകള്‍ കാണിച്ചുകൊണ്ട് 06/10/2022 നു കത്ത് നല്‍കിയിട്ടുണ്ട്. സെപ്റ്റിക്ക് ടാങ്കിന്റെ വിഷയം പരിഹരിച്ചതായി ഓവര്‍സിയര്‍ അദാലത്ത് മുമ്പാകെ അറിയിച്ചു. മഴവെള്ള സംഭരണി നിര്‍മ്മിച്ചതായി അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ചട്ടലംഘനങ്ങള്‍ ഉള്ളതായി കാണുന്നില്ല. ആയതിനാല്‍ മഴവെള്ള സംഭരണി നിര്‍മ്മാണം ഉറപ്പു വരുത്തി ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-05-24 14:35:47
Regularization approved