LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Secretary, AKG Smaraka Vayanshala, koodali P.O
Brief Description on Grievance:
regarding building number- Navakerala sadass
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 15:19:30
തീരുമാനം : 11/2024 മുണ്ടേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ജി. വായനശാലക്ക് നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹു.മുഖ്യമന്ത്രി മുമ്പാകെ വായനശാലാ സെക്രട്ടറി ശ്രീ. വി.ഭരതന് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 1997 ല്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്ത കൂടാളി അപ്പക്കടവ് റോഡരികില്‍ നിര്‍മ്മിച്ച വായനാശാലാകെട്ടിടം റോഡില്‍ നിന്നും 0.70 മീറ്റര്‍, 1.40 മീറ്റര്‍ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം കാണിച്ചുകൊണ്ട് മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 22/12/2023 നു മറുപടി നല്കിയിട്ടുള്ളതുമാണ്. അപേക്ഷകനെ ബന്ധപ്പെട്ടതില്‍ നിന്നും റോഡില്‍ നിന്നും നിയമപ്രകാരം ആവശ്യമായ 3 മീറ്റര്‍ അകലം പാലിച്ചിട്ടില്ലെന്നും അകലം 0.70 മീറ്റര്‍, 1.40 മീറ്റര്‍ മാത്രമെയുള്ളൂവെന്നും അറിയിക്കുകയുണ്ടായി. മേല്‍ സാഹചര്യത്തില്‍ ശ്രീ. വി. ഭരതന്, സെക്രട്ടറി, ഏ.കെ.ജി.വായനശാല & ഗ്രന്ഥാലയം -ന്റെ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:20:04