LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GREEN VIEW HOUSE, TC 42/1374, VALLAKKADAVU POST, PUTHANPALAM. PIN-695008.
Brief Description on Grievance:
എന്റെ പേര് ഓമന എന്നാണ്, ഞാൻ ഒരു വിധവ ആണ്. സഹോദരി ഒരു ബുദ്ധിമാന്ദ്യം ഉള്ള ആളാണ് ഞങ്ങൾ ഒരുമിച്ചാണ് ഇടിഞ്ഞു വീഴാറായ ഒരു വീട്ടിൽ ആണ് താമസം. ലൈഫ് മിഷൻ തുടങ്ങിയ മുതൽ ഞാൻ അപേക്ഷ സമർപ്പിക്കുന്നു, ഇതുവരെ എനിക്ക് അനുകൂല്യം ലഭിച്ചിട്ടില്ല.2023 യു പി എ സെൽ ലൈഫ് പി എം എ വൈ ഭവന പദ്ധതി കരുതലും കൈത്താങ്ങും പരാതി പരിഹാര അദലത്തിൽ പരാതി നൽകിയിരുന്നു. ഡോക്കറ്റ് നമ്പർ TVM/0206/S/45549 ആണ്. ആയതിനാൽ എന്നെയും ലിസ്റ്റിൽ ഉൾപെടുത്താൻ നടപടി സ്വീകരിക്കണമെന്ന് അപേഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 13
Updated on 2024-03-26 11:29:55
ഇടിഞ്ഞു വീഴാറായ വീട്ടിൽ താമസിക്കുന്ന അപേക്ഷകയ്ക്ക് പുതിയ വീട് വേണമെന്നുളള ആവശ്യം അദാലത്ത് സമിതി പരിശോധിക്കുകയുണ്ടായി. ഇവർ ഇപ്പോൾ LIFE ഭവന പദ്ധതിയുടെ landless & homeless ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുളള. എന്നാൽ 2 സെൻറ് വസ്തു സ്വന്തമായി ഉളളതായി അപേക്ഷക അറിയിച്ചിട്ടുണ്ട്. വസ്തുവിൻറെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച രേഖകൾ തിരുവനന്തപുരം നഗരസഭയുടെ Poverty Alleviation Unit, Project Officer മുമ്പാകെ ഹാജരാകുവാൻ അപേക്ഷകയോട് ആവശ്യപ്പെട്ടും അത്തരത്തിൽ അപേക്ഷകയ്ക്ക് സ്വന്തമായി ഭൂമിയുണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം PMAY- LIFE ൻറെ DPR-ൽ ഉൾപ്പെടുത്തി ശ്രീമതി. ഓമനയ്ക്ക് ഭവന നിർമ്മാണ ആനുകൂല്യം നൽകാവുന്നതാണ്
Attachment - District Interim Advice:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 15
Updated on 2024-07-18 14:53:11
ഇടിഞ്ഞു വീഴാറായ വീട്ടിൽ താമസിക്കുന്ന അപേക്ഷകയ്ക്ക് പുതിയ വീട് വേണമെന്നുളള ആവശ്യം അദാലത്ത് സമിതി പരിശോധിക്കുകയുണ്ടായി. ഇവർ ഇപ്പോൾ LIFE ഭവന പദ്ധതിയുടെ landless & homeless ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുളള. എന്നാൽ 2 സെൻറ് വസ്തു സ്വന്തമായി ഉളളതായി അപേക്ഷക അറിയിച്ചിട്ടുണ്ട്. വസ്തുവിൻറെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച രേഖകൾ തിരുവനന്തപുരം നഗരസഭയുടെ Poverty Alleviation Unit, Project Officer മുമ്പാകെ ഹാജരാകുവാൻ അപേക്ഷകയോട് ആവശ്യപ്പെട്ടും അത്തരത്തിൽ അപേക്ഷകയ്ക്ക് സ്വന്തമായി ഭൂമിയുണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം PMAY- LIFE ൻറെ DPR-ൽ ഉൾപ്പെടുത്തി ശ്രീമതി. ഓമനയ്ക്ക് ഭവന നിർമ്മാണ ആനുകൂല്യം നൽകാവുന്നതാണ്
Attachment - District Final Advice: