LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KIZHAKKEKOTTAPPADI, PACHENI , KONGAD, PH- 9447596152
Brief Description on Grievance:
സെറ്റ് ബാക്ക് ഇല്ലാത്തതിനാല്‍ ലൈഫ് വീടിന് പെർമിറ്റ് അനുവദിച്ചില്ല എന്ന പരാതി
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 22:00:43
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരിയെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:28:28
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. വീടിന്റെ ഒരു വശം പഞ്ചായത്ത് റോഡ് ആയതിനാല്‍ അവിടെ ചട്ടപ്രകാരം 2 മീറ്റര്‍ വേണ്ടിടത്ത് 1.80 മീറ്റര്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ കെട്ടിട നിര്‍മാണാനുമതി നല്കാന് കഴിയുകയില്ല എന്ന് എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. റോഡ് വികസനം വരുന്ന സമയത്ത് സ്ഥലം വിട്ടുകൊടുത്തതാണോ എന്ന് പരിശോധിക്കാവുന്നതാണ്. ആയതിന് സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി അപേക്ഷകയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനു, നവകേരള സദസ് മുമ്പാകെ വന്ന അപേക്ഷയാണെന്ന് അറിയിച്ചുകൊണ്ട് വില്ലേജ് ഓഫീസറോട് അപേക്ഷകക്ക് ആവശ്യപ്പെടാവുന്നതും, അതിനു ശേഷം കെട്ടിട നിര്‍മാണാനുമതി നിയമാനുസൃതമായി നല്കാന് കഴിയുമോ എന്ന് പരിശോധിക്കാവുന്നതുമാണ്. അല്ലാത്ത പക്ഷം, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിക്കുന്ന മുറക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അത് ചട്ടപ്രകാരം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതിര്‍ത്തി നിര്‍ണയിച്ച ശേഷം അപേക്ഷകയിൽ നിന്നും പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, നിയമാനുസൃതമെങ്കില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 23:07:02
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up