LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIYEL PURAKKAL
Brief Description on Grievance:
പരാതി പഞ്ചായത്ത് ഓഫീസില്‍ ലഭ്യമായിട്ടില്ല
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 13:05:30
നവകേരള സദസ്സില്‍ ശ്രീമതി. ശാരദ പള്ളിയാല്‍ പുരയ്ക്കല്എന്നവരുടെ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച വീടാണ്. നാളിതുവരെ കെട്ടിട നമ്പറിംഗിന് അപേക്ഷ നല്‍കിയിട്ടില്ല. മേല്‍ സാഹചര്യത്തില്‍ കെട്ടിട നമ്പര്‍ അനുവദിച്ച് നല്‍കുന്നതിന് അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേുശം നല്‍കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-17 17:04:49
കെട്ടിട നമ്പർ ലഭിക്കന്നതിന് നാളിതുവരെ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കുന്നതിന് 30/01/2024 ലെ 400762/GGGR12/GPO/2023/6596(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.