LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KIZHAKKUVEETTIL KODUMUNDA
Brief Description on Grievance:
ബില്‍ഡിംഗ് വര്‍ക്കേര്‍സ് കെട്ടിട സെസ് ഒഴിവാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-03-02 17:15:18
നവകേരള സദസ്സിൽ പരുതൂർ ഗ്രാമ പഞ്ചായത്തിലെ ശ്രീ. മുഹമ്മദ് കെ.വി, കിഴക്കു വീട്ടിൽ, കൊടുമുണ്ട, പി.ഒ എന്നവർ സമർപ്പിച്ച നിവേദനം 26.02.2024 ന് തൃത്താല ബ്ലോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തിൽ പരിശോധിച്ചു. കണ്‍സ്ട്രക്ഷൻ സെസ്സ് തൊഴിൽ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഈ പരാതി തൊഴിൽ വകുപ്പിലേക്ക് കൈമാറേണ്ടതാണ്. ടി വിവരം അപേക്ഷനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-05-14 14:19:04
അദാലത്ത് നിർദ്ദേശാനുസരണം ബിൽഡിംഗ് കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് സംബന്ധിച്ച അപേക്ഷ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടതിനാൽ ജില്ലാ ലേബർ ഓഫീസിൽ കൈമാറുന്നതിന് സെക്രട്ടറി അപേക്ഷനെ അറിയിച്ചിച്ചുള്ളതാൽ ഫയൽ തീർപ്പാക്കുന്നു.