LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NARIPATTAPARAMBIL
Brief Description on Grievance:
പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 16:09:47
നവകേരള സദസ്സില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ. ആറുമുഖൻ N.P ,നരിപറമ്പിൽ പരുതൂർ ഗ്രാമപഞ്ചായത്ത് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. നാളിതുവരെ ടിയാൻ അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ സമർപ്പിക്കുന്നതിന് അപേകഷകനെ അറിയിക്കുന്നതിനും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിയമാനുസൃതം കെട്ടിടനമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-17 17:07:59
കെട്ടിട നമ്പർ ലഭിക്കന്നതിന് നാളിതുവരെ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കുന്നതിന് 30/01/2024 ലെ 400762/GGGR12/GPO/2023/6462(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.