LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തറമ്മല്വളപ്പില്, പള്ളങ്ങാട്ട് ചിറ., കപ്പൂര്‍ പി ഒ, ഫോണ്‍ -9048192202
Brief Description on Grievance:
കപ്പൂര്‍ പഞ്ചായത്ത് വാര്‍ഡ്- 6 കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത കെട്ടിടം പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിച്ചത് പെര്‍മ്മിറ്റ് ഫീ ഇരട്ടിയായി 42306/- രൂപ അടക്കേണ്ടി വരുന്നത് സംബന്ധിച്ച പരാതി.
Receipt Number Received from Local Body:
Escalated made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 14:42:09
നവകേരള സദസ്സില്‍ ശ്രീമതി. സുബൈദ തറമ്മൽ വളപ്പിൽ എന്നവർ 01.11.2023 ന് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. പ്രസ്തുത അപേക്ഷയില്‍ Ground floor മാത്രമേ പണി പൂര്‍ത്തീകരിച്ചിട്ടുള്ളൂ എന്നാല്‍ ടിയാളില്‍ നിന്ന് Ground floor-ന്റേയും First floor-ന്റേയും Regularisation fee വാങ്ങി. എന്നാല്‍ താഴത്തെ നിലക്ക് Regularisation fee ഉം first floor ന് permit fee ഉം മാത്രമേ വാങ്ങാവൂ എന്ന് പരാതിക്കാരന് പറയുന്നു. ഇങ്ങനെ Split ചെയ്യാന്‍ സങ്കേതത്തില്‍ സാധ്യമല്ല എന്നാണ് സെക്രട്ടറി അറിയിച്ചത്. മേല്‍ സാഹചര്യത്തില്‍ അന്തിമ തീരുമാനത്തിനായി escalate ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 15:09:18
ശ്രീമതി. സുബൈദ തറമ്മൽ വളപ്പിൽ എന്നവരുടെ കെട്ടിടം താഴത്തെ നില മാത്രം പണി പൂർത്തീകരിച്ചിട്ടുള്ളു. താഴത്തെ നിലയ്ക്ക് കെട്ടിടക്രമവൽക്കരണ ഫീസും ഒന്നാംനിലയ്ക്ക് പെർമിറ്റ് ഫീസും ഈടാക്കേണ്ട സ്ഥാനത്ത് ഒന്നാംനിലയും കൂടി ഉൾപ്പെടുത്തി കെട്ടിടക്രമവൽക്കരണ ഫീസ് ഈടാക്കി എന്ന പരാതി സമിതി പരിശോധിച്ചു. പരാതിയിൽ പരാമർശിച്ച പ്രകാരം ഫീസ് കണക്കാക്കുന്നതിന് സങ്കേതം സോഫ്റ്റ്വെയറിൽ സംവിധാനം ഇല്ലാത്തതിനാലാണ് ടി പരാതി സ്ഥിരം അദാലത്ത് സമിതിയുടെ പരിഗണയ്ക്ക് വന്നതെന്നും അപേക്ഷക സങ്കേതം സോഫ്റ്റ്വെയർ പ്രകാരമുള്ള ഫീസ് അടവാക്കിയതിനാൽ പരാതി പരിഹരിക്കപ്പെട്ടുവെന്നും കപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:54:01