LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manager KHMHSS valakkulam 676508
Brief Description on Grievance:
My school valakkulam KHMHSS has been functioning at Thennala Grama Panchayat for Past 41 years. I have been informed that areas of my school is not included in the asset register of Thennala Grama Panchayat when I have approached the Panchayat for completion of one of my building
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-07-22 21:39:25
പരാതി നൽകിയ ശ്രീ അബ്ദുൽ റസാഖ് എന്നവർ നേരിട്ടും തെന്നല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഓൺലൈൻ മുഖേനയും ഹാജരായി. പരാതിയിൽ പറയുന്ന കെട്ടിടങ്ങൾ സർക്കാരിൽ നിന്നും കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട് എന്ന് പരാതി നൽകിയ ആൾ അദാലത്ത് സമിതി മുൻപാകെ പറഞ്ഞു. സമർപ്പിച്ച അപേക്ഷകൾ വിശദ പരിശോധനക്കും റിപ്പോട്ടിനുമായി ജില്ലാ ടൌൺ പ്ലാനർ മുഖേന സർക്കാരിലേക്ക് അയക്കുന്നതിനുള്ള നടപടികൾ 400899/BABC06/GPO/2022/1595/(10)ആരംഭിച്ചതായി സെക്രട്ടറിയും റിപ്പോർട്ട് ചെയ്തു. കേരള പഞ്ചായത്ത് കെട്ടിട നിർമാണചട്ടങ്ങൾ,ചട്ടം 3(4)B പ്രകാരമുള്ള ഇളവിനായി സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതിനാൽ ഉപ സമിതി മുൻപാകെ ലഭിച്ച പരാതി മറ്റ് നടപടികളിലേക്ക് നടക്കാതെ തീർപ്പാക്കുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 5
Updated on 2023-07-22 21:45:52
file submitted to the goverment for the relaxation of the provisions of building rule