LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കരുവാരക്കുന്നത്ത് ഹൌസ്, കപ്പൂര്‍ പി ഒ-679552 ഫോണ്‍- 9846461644
Brief Description on Grievance:
കൃഷിക്ക അനുയോജ്യമല്ലാത്ത കാലങ്ങളായി കിടന്നിരുന്ന ഭൂമിയില്‍ വീട് നിര്‍മ്മാണം നടത്തിയത് കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലാത്തത് സംബന്ധിച്ച പരാതി.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 14:22:59
നവകേരള സദസ്സില്‍ ശ്രീ. മൂസ കെ. കെ, കരുവാരകുന്നത്ത് ഹൌസ്, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് എന്നവരുടെ ബില്‍ഡിം ഗ് പെര്മി റ്റ് ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിര്മ്മി ക്കുന്ന സ്ഥലം ഡാറ്റാബാങ്കില്‍ ഉള്പ്പെശട്ട സ്ഥലമാണെന്നും ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം 5 ല്‍ ബഹു. സബ്കലക്ടര്ക്ക്ി അപേക്ഷ നല്‍കിയിട്ടില്ലെന്നും ബോധ്യമായി. മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരംമാറ്റി നല്‍കുന്നതിന് ബഹു. സബ്കലക്ടര്ക്ക്ട അപേക്ഷ നല്‍കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം സെക്രട്ടറിക്ക് നിര്ദ്ദേ്ശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-17 11:44:43
ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം-5 ൽ സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.