LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പള്ളിത്താഴത്ത് ഹൌസ്, കൊഴിക്കര, കപ്പൂര്‍.പി.ഒ-679552
Brief Description on Grievance:
ബി.പി.എല്‍ ഗുണഭോക്താവായ 23/08/2017 ല്‍ തണ്ണീര്‍ത്തട ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതിനെ കുറിച്ചുള്ള പരാതി. കെട്ടിട നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച പരാതി.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 14:14:55
നവകേരള സദസ്സില്‍ ശ്രീമതി. സെമീന, പള്ളിത്താഴത്ത് ഹൌസ്, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് എന്നവരുടെ ബില്ഡിംരഗ് പെര്മിലറ്റ് ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിര്മ്മി ക്കുന്ന സ്ഥലം ഡാറ്റാബാങ്കില്‍ ഉള്പ്പെവട്ട സ്ഥലമാണെന്നും ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം 5 ല്‍ ബഹു. സബ്കലക്ടര്ക്ക്ന അപേക്ഷ നല്‍കിയിട്ടില്ലെന്നും ബോധ്യമായി. മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരംമാറ്റി നല്‍കുന്നതിന് ബഹു. സബ്കലക്ടര്ക്ക്ി അപേക്ഷ നല്‍കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം സെക്രട്ടറിക്ക് നിര്ദ്ദേകശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-17 11:53:10
ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം-5 ൽ സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് സെക്രട്ടറി 30/01/2024 ലെ 4007 52t GCGR09/GPO/2024 I M9 I (1) അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.