LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചിത്തിരപുരം കെ വി ആർ റോഡ് ഷൊർണുർ
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 24
Updated on 2024-04-08 12:38:31
08/02/2024 തീയതിയിലെ KPW1/BA/43/23-24 നമ്പർ പ്രകാരം ബിൽഡിംഗ് പെർമിറ്റ് നൽകിയതായി സെക്രട്ടറി അറിയിച്ചു.
Final Advice Verification made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 25
Updated on 2024-04-08 12:39:21
ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നില്ല എന്ന പരാതി കഴിഞ്ഞ പല അദാലതുകളിലും പരിഗണിച്ചിരുന്നുവെങ്കിലും പരാതിക്കാരൻ ഹാജരായിരുന്നില്ല. ഈ അദാലത്തിൽ ഹാജരാകുന്നതിനായി പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഹാജരാകാൻ സാധിക്കുകയില്ല എന്ന് അറിയിച്ചിരുന്നു. പരാതിയിൽ നടപടി സ്വീകരിച്ചതായും 08/02/2024 തീയതിയിലെ KPW1/BA/43/23-24 നമ്പർ പ്രകാരം ബിൽഡിംഗ് പെർമിറ്റ് നൽകിയതായി സെക്രട്ടറി അറിയിച്ചു.