LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vargeese Kurian, Sherin Villa, Kattachira, Pallikkal, Alapuzha
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-29 11:37:09
Rule violation ഉണ്ട് എന്നു സെക്രട്ടറി അറിയിച്ചു. അത് വളരെ വിശദമായി അടുത്ത അദാലത്തിൽ അറിയിക്കുവാനും, പരാതിക്കാരനെ വിവരം അറിയിക്കുവാനും സെക്രട്ടറി യ്ക്കു നിർദേശം നൽകി.
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 20
Updated on 2024-04-18 12:26:39
സ്ഥല പരിശോധനയിൽ കെ പി ആർ 220 (ബി),2019 പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം23 (2 )പ്രകാരം ഒന്നോ അതിലധികമോ പ്ലോട്ടിലേക്കു പോകുന്ന 75 മീറ്റർ നീളം വരെയുള്ള വഴികളിൽ നിന്നും കെട്ടിടങ്ങൾക്കു വേണ്ട ചുരുങ്ങിയ അകലം 1 .5 മീറ്റർ ആയിരിക്കെ ടിയാന്റെ കെട്ടിടത്തിന്റെ അതിരും കെട്ടിടവും തമ്മിൽ 40 സിഎം മാത്രമേ ഉള്ളതിനാൽ അനധികൃത നിർമാണമായി കണക്കാക്കി അപേക്ഷ തീർപ്പു കൽപ്പിക്കുന്നു .
Attachment - Sub District Final Advice:
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 21
Updated on 2024-04-18 12:29:32
സ്ഥല പരിശോധനയിൽ കെ പി ആർ 220 (ബി),2019 പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം23 (2 )പ്രകാരം ഒന്നോ അതിലധികമോ പ്ലോട്ടിലേക്കു പോകുന്ന 75 മീറ്റർ നീളം വരെയുള്ള വഴികളിൽ നിന്നും കെട്ടിടങ്ങൾക്കു വേണ്ട ചുരുങ്ങിയ അകലം 1 .5 മീറ്റർ ആയിരിക്കെ ടിയാന്റെ കെട്ടിടത്തിന്റെ അതിരും കെട്ടിടവും തമ്മിൽ 40 സിഎം മാത്രമേ ഉള്ളതിനാൽ അനധികൃത നിർമാണമായി കണക്കാക്കി അപേക്ഷ തീർപ്പു കൽപ്പിക്കുന്നു . ടി വിവരം അപേക്ഷകനെ രേഖ മൂലം അറിയിപ്പ് നൽകി.