LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Noushad K,S/O Khaja Hussain S,Niyas Mansil,Kurudan Kulambu,Pittupeedika,Koduvayur
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 19
Updated on 2024-01-22 21:45:38
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 20
Updated on 2024-02-20 21:25:34
അപേക്ഷകന് നിലം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തിയതായി കാണുന്നു. അപേക്ഷകന് ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നു. ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് നിയമുസൃത കെട്ടിട നമ്പര്‍ നല്കുവാന് കഴിയുമോ എന്ന് വിലയിരുത്തി വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പ്രത്യേകം ചട്ടം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതു പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 21
Updated on 2024-02-26 20:31:41
Sent the Adalat samiti proceedings to Panchayats for implementation and necessary follow up.