LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Soudha Manzil Cantonment Kollam
Brief Description on Grievance:
കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കാന്‍ എര്‍ത്ത് മണ്ണിന്റെ അളവ് കുറച്ചു കൊണ്ടുള്ള പ്ലാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മന്ത്രി മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷ
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-05-23 16:32:06
ശ്രീ.നിയാസ്, സൌദാ മൻസിൽ എന്നയാൾക്ക് 918m² വിസ്തീർണ്ണത്തിലുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമ്മാണത്തിനും 19474 m3 മണ്ണ് നീക്കം ചെയ്യുന്നതിനും അനുമതി നൽകിയിരുന്നതായും സെക്രട്ടറി അറിയിച്ചു. ടി മണ്ണെടുപ്പിൻ്റെ അളവിൽ മാറ്റം വരുത്തുന്നതായും ആയതിനാൽ റിവൈസ്ഡ് പെർമിറ്റ് അനുവദിക്കണമെന്നും കാണിച്ച് വീണ്ടും അപേക്ഷ സമർപ്പിച്ചിരുന്നു. ടി അപേക്ഷയിൽ ന്യൂനതകൾ ഉള്ളതിനാൽ ആയത് ചൂണ്ടിക്കാട്ടി അസി.എൻജിനീയർ ഫയൽ മടക്കിയിരുന്നു. ടിയാൻ പുനസമർപ്പിച്ച അപേക്ഷയിലും ന്യൂനത പൂർണ്ണമായും പരിഹരിച്ചിരുന്നില്ല. 26/02/2024 ൽ അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ച് ടിയാൻ അപേക്ഷ പുനസമർപ്പിച്ചു. 18/03/2024 ൽ അസിസ്റ്റന്റ് എൻജിനീയർ പ്ലാൻ അപ്രൂവൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ 29/03/2024 ൽ ടിയാന് പെർമിറ്റ് അനുവദിച്ച് നൽകിയിട്ടുണ്ട് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെക്രട്ടറിയുടെ നടപടിയില്‍ പരാതിക്കാരന് നിലവില്‍ ആക്ഷേപമില്ലാത്തതിനാല് മേല്‍ വിവരങ്ങള്‍ പരിഗണിച്ച് പരാതി തീർപ്പാക്കുന്നു.