LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nalampattu Parambil, Mulavukadu
Brief Description on Grievance:
Complaint regarding building number
Receipt Number Received from Local Body:
Escalated made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 19
Updated on 2024-01-27 15:46:10
നവകേരള സദസ്സിൽ ലഭിച്ച ഈ പരാതിയിലെ ആവശ്യം, CRZ മേഖലയിലെ താല്കാലിക കെട്ടിടനമ്പർ പെർമെനൻ്റ് നമ്പറാക്കുക എന്നതാണ്. Regular Number അനുവദിക്കൽ സാധ്യമല്ലെങ്കിലും CRZ മേഖലയിലെ പരമ്പരാഗതവാസികളുടെ വാസഗൃഹങ്ങൾക്ക് സാധാരണ നികുതി (3 ഇരട്ടി അല്ല) ചുമത്തി താല്കാലിക നമ്പർ അനുവദിക്കാനുള്ള സർക്കാർ ഉത്തരവിനായി ശുപാർശ ചെയ്യുന്നു.
Escalated made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 15
Updated on 2024-02-02 17:37:55
CRZ നിയമലംഘനമുള്ള മേല്‍ അപേക്ഷയില്‍ 60M2 താഴെയുള്ള വീടുകള്‍ക്ക് കേരളാ പഞ്ചായത്തീരാജ് ആക്ട് സെക്ഷന്‍ 235 പ്രകാരം 3 ഇരട്ടി നികുതി ഒടുക്കി UA നമ്പര്‍ അനുവദിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് നയപരമായ തീരുമാനമെടുക്കുന്നതിന് സ്റ്റേറ്റ് അദാലത്തിലേയ്ക്ക് നല്‍കുന്നതിന് 11/01/2024 ന് ചേര്‍ന്ന ജില്ലാ സമിതി തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 9
Updated on 2024-06-11 16:04:45
Please see the attachment
Attachment - State Final Advice: