LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Gayathri
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന് കാണിച്ചു സമര്‍പ്പിച്ച അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-22 08:52:26
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-01-30 07:58:27
ശ്രീ സുന്ദരേശൻ സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ P W D റോഡിൻറെ സൈഡിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുൻവശം റോഡിൽ നിന്നും 2 മീറ്ററിൽ താഴെ അകലമേ പാലിക്കുന്നുള്ളൂ. 220 b ലങ്കനം ഉണ്ട് .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അദാലത്തു യോഗം തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-02-07 06:14:44
പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് സംബന്ധിച്ച അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്