LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAYYULLATHIL HOUSE KAVIL PO NADUVANNUR VIA KOZHIKODE 673614
Brief Description on Grievance:
Briefly described in the form
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-17 12:11:45
ശ്രീമതി.ഷൈമ തയ്യുളളതില്‍ സമര്‍പ്പിച്ച പരാതിയില്‍ ടിയാരിയുടെ ഭര്‍ത്താവിന്റെ പിതാവിന്റെ പേരില്‍ അനുവദിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഭര്‍ത്താവിന്റെ പേരിലേക്ക് കൈമാറിയതായും, ഭര്‍ത്താവ് മരണപ്പെട്ടതിനാല്‍ അവകാശിയുടെ പേരിലേക്ക് മാറ്റി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷ നിരസിച്ചതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. അദാലത്തില്‍ ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറി ഹാജരാക്കി.കെട്ടിട നിര്‍മ്മാണനുമതി നല്‍കിയത് 50 സെന്റ് പ്ലോട്ട് ഏരിയയിലാണ്. ആയതില്‍ 16.5 സെന്റ് സ്ഥലമാണ് അപേക്ഷകയുടെ ഭര്‍ത്താവിന്റെ പേരിലേക്ക് കൈമാറിയിട്ടുളളത്. ടിയാള്‍ മരണപ്പെട്ടു. നിലവില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പെര്‍മിറ്റ് അവകാശിയുടെ പേരിലേക്ക് മാറ്റി കെട്ടിടത്തിന് ഒക്യുപന്‍സിയും നികുതി നിര്‍ണ്ണയവും നടത്തണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. പെര്‍മിറ്റ് കൈമാറുന്ന സാഹചര്യത്തില്‍ 2019 ലെ KPBR 15(11), 19(5) എന്നിവയിലെ വ്യവസ്ഥകളാണ് ബാധകം.19(5) താഴെ പറയും പ്രകാരം ആണ്. “19(5) Permit issued become invalid if part of the plot included in the approved plan is transferred or sold to any other”. നിര്‍മ്മാണനുമതി നല്കിയ 50 സെന്റ് സ്ഥലത്ത് നിന്നും 16.5 സെന്റ് കൈമാറിയതിനാല്‍ പ്ലോട്ട് ഏരിയയില്‍ വ്യതിയാനം വന്നിരിക്കുന്നു. 2019 KPBR ചട്ടം 19(5) ലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതിനാല്‍ അപ്പീല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചു
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-02-24 12:33:48
അപ്പീല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ച് ഫയല്‍ തീര്‍പ്പാക്കി.