LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalathodi House, Mangode
Brief Description on Grievance:
കെട്ടിടനമ്പര്‍ അനുവദിച്ചിട്ടില്ല
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 13:05:18
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരിയെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:24:54
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി അപേക്ഷകരുടെ വീടും വാണിജ്യകെട്ടിടവും ആയ രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ 2 മീറ്റർ അകലമില്ലാത്തതിനാലും, മുന്‍വശത്തെ കാന്റിലിവര്‍ ബീം 1.2 മീറ്ററില്‍ നിര്‍മിച്ചതിനാലും കെട്ടിടനമ്പർ നല്കാന് കഴിയുകയില്ല എന്ന് എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ രണ്ടു കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചോ, അകലം കിട്ടുന്ന രീതിയില്‍ കെട്ടിടഭാഗം പൊളിച്ചുനീക്കിയോ, കാന്റിലിവര്‍ ബീമിന്റെ വലുപ്പം ക്രമീകരിച്ചോ ന്യൂനത പരിഹരിക്കുന്നതിനു നിയമാനുസൃതം കഴിയുമോ എന്ന് എല്‍ എസ് ജി ഡി വിഭാഗം മുഖാന്തരം പരിശോധിച്ച് പരാതിക്കാരെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി. അപേക്ഷകരിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ പഞ്ചായത്തില്‍ ലഭിക്കുന്ന മുറക്ക്, സമയബന്ധിതമായി കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി. അല്ലാത്ത പക്ഷം, KPR Act വകുപ്പ് 235AA പ്രകാരം കെട്ടിടനമ്പര്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 23:03:52