LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MEZHIKUNNU PARAMBIL HOUSE,KOODALLUR,679554,9539489588
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 12:56:32
നവകേരള സദസ്സില്‍ ശ്രീ. സജീഷ്, എം. പി s/o സുബ്രമണ്യൻ , മേഴികുന്ന് പറമ്പിൽ, കൂടല്ലൂർ ആനക്കര ഗ്രാമപഞ്ചായത്ത് എന്നവരുടെ ബില്ഡിംംഗ് പെര്മിഎറ്റ് ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിര്‍മി ക്കുന്ന സ്ഥലം ഡാറ്റാബാങ്കിൽ ഉള്പ്പൊട്ട സ്ഥലമാണെന്നും ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം 5 ൽ ബഹു. സബ്കലക്ടര്ക്ക്ച അപേക്ഷ നല്‍കിയിട്ടില്ലെന്നും ബോധ്യമായി. മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരംമാറ്റി നല്‍കുന്നതിന് ബഹു. സബ്കലക്ടര്ക്ക്ന അപേക്ഷ നല്‍കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-03-07 14:45:17
അദാലത്തിലെ നിർദ്ദേശാനുസരണം ഭൂമി തരം മാറ്റുന്നതിന് ബഹു. സബ്കലക്ടർക്ക് അപേക്ഷ സമർപ്പിക്കുവാൻ 29/01/2024 ലെ SC3/2269/2023 നമ്പർ കത്ത് പ്രകാരം അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.