LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Olasseri Olavanna P.O 673019
Brief Description on Grievance:
Delay in approving building plan/permit
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 3
Updated on 2023-07-22 14:29:02
പരാതി പരിഗണിച്ചു. ഇതിനകം ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിച്ചതായി അസി.എഞ്ചിനിയര്‍ അറിയിച്ചു. പരാതി തീര്‍പ്പാക്കി. ബില്‍ഡിംഗ് അപ്ലിക്കേഷന്‍ രജിസ്റ്റര്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തി കാലികമാക്കുന്നില്ലെന്ന് കണ്ടു. ആയത് കൃത്യമായി പരിപാലിക്കുന്നതിന് നിര്‍ദ്ദേശം നല്കി. കെട്ടിട നിര്‍മ്മാണാനുമതിക്കും ഒക്യുപന്സിക്കുമായി ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതും തിരികെ ലഭിക്കുന്നതും കൃത്യമായി രേഖപ്പെടുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്കി.
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 5
Updated on 2023-10-03 12:41:19
അനുമതി നല്കി