LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തീര്‍ത്ഥം ഹൌസ്,അതിരകം,(പി.ഒ)മുണ്ടയാട്
Brief Description on Grievance:
വീടിന്റെ നികുതിയടക്കാന്‍ പണമില്ല.സഹായം ആവശ്യമാണ്.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-06-19 11:25:49
അധിക നിർമ്മാണം ക്രമവർക്കരിക്കുന്നതിന് തുക അടവാക്കുവാൻ ആവശ്യപ്പെട്ടുവെന്ന എളയാവൂർ വില്ലേജിലെ ശ്രീമതി .വി.കെ സജിനിയുടെ പരാതി തീരുമാനം –പരാതി പരിശോധിച്ചതിൻ പ്രകാരം 25/1294 എന്ന വീടിന്റെ അധിക നിർമ്മാണം ക്രമവർക്കരിക്കുന്നതിന് അപേക്ഷ സമർപ്പിച്ചതായി കാണുന്നില്ലെന്നും പരാതിയിൽ പരാമർശിച്ച പ്രകാരം തുക അടവാക്കുവാൻ നിർദേശിച്ച് കൊണ്ട് കത്ത് ലഭ്യമായിട്ടില്ലെന്നും ബോധ്യപ്പെട്ടു. ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്ന മുറക്ക് മാത്രമേ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സമിതി നിരീക്ഷിച്ചു. ആയത് പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അപേക്ഷകയെ നേരിൽ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട്. ടി വിവരം രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറി , കണ്ണൂർ കോർപ്പറേഷൻ നോട് നിർദ്ദേശിച്ച് തീരുമാനിച്ചു .
Final Advice Verification made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 14
Updated on 2024-08-02 14:55:37
implemented