LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Tower 1, Sky Line, Orion Park, Edappally, Kochi - 682024
Brief Description on Grievance:
Building Number - reg
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:43:42
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം വിശദമായി പരിശോധിക്കേണ്ടതിനാൽ പരാതി അടുത്ത ഹിയറിങ്ങിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:43:48
പരാതിക്കാരനും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി അസിസ്റ്റൻറ് എൻജിനീയറും ഓൺലൈനിൽ ഹാജരായി. പരാതിക്കാരന് 493.6 ച.മീ.വിസ്തീർണ്ണത്തിൽ (G+3) വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് 12.9.2022ൽ പെർമിറ്റ് ലഭിച്ചിട്ടുള്ളതാണ്. എന്നാൽ നിർമ്മാണം പൂർത്തീകരിച്ചപ്പോൾ വിസ്തീർണം 522.96 ച.മീ. ആയി വർദ്ധിച്ചു. കംപ്ലീഷൻ പ്ലാൻ പ്രകാരം സ്ഥലപരിശോധന നടത്തി ന്യൂനതകൾ പരിഹരിക്കുന്നതിന് സെക്രട്ടറി 16 -10 -2023 ൽ കത്ത് നൽകിയിട്ടുണ്ട്. KPBR ചട്ടം26, 33 , 5(4), 35, 3 (d), 39 എന്നീ ചട്ടങ്ങളുടെ ലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ചട്ടം 26 ഒഴികെയുള്ള ന്യൂനതകൾ പരാതിക്കാരന് പരിഹരിക്കാവുന്നതാണെന്ന് സമിതി നിരീക്ഷിച്ചു. ചട്ടം 26 പ്രകാരം 13 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് 3.5 മീറ്റർ മുൻവശം ഓപ്പൺ സ്പേസ് ആവശ്യമാണ്. എന്നാൽ മുൻവശത്തുള്ള പാസ്സേജിൽ നിന്നും 1.8 മീറ്റർ ദൂരം മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതിനാൽ ആയത് പരിഹരിക്കുന്നതിന് സാധ്യമല്ല. ആയതിനാൽ സർക്കാരിൻറെ പുതിയ കെട്ടിട ക്രമവൽക്കരണ ചട്ടം വരുന്ന മുറക്ക് അപേക്ഷ സമർപ്പിച്ച് പരിഹാരം കാണുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചു. പരാതി തീർപ്പാക്കി.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 16:19:23
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.