LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kallur house punnayurkulam po 679561 pin
Brief Description on Grievance:
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ആര്യാസ് ഹോട്ടൽ കെട്ടിടത്തെ സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 3
Updated on 2023-07-02 18:41:13
പരാതിക്കാരനിൽ നിന്നും മൊഴി ശേഖരിക്കുന്നതിനും വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 4
Updated on 2023-11-24 16:48:47
പുഴക്കൽ പാടത്ത് അംഗപരിമിതരായ കുട്ടികൾക്ക് തൊഴിൽ പരിശീലനത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ ഹോട്ടൽ ആര്യാസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നതായി ശ്രീ. ശ്രീജിത്ത് കെ, കല്ലൂർ വീട്, പുന്നയൂർക്കുളം എന്നവര്‍ നല്‍കിയിരുന്ന പരാതിയിൽ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും ഫയൽ ആവശ്യപ്പെടുകയും ആയതിന്മേല് തൽസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കുവാൻ നിർദ്ദേശിച്ചിരുന്നതും ആയിരുന്നു. മേൽ ഫയലുകളും സെക്രട്ടറിയിൽ നിന്നും ലഭിച്ച റിപ്പോർട്ടും പരിശോധിച്ചതിൽ ബഹു. കേരള ഹൈക്കോടതിയിൽ wp(c) no.25925/22 നമ്പറിൽ കേസ് നിലനിൽക്കുന്നതായി കമ്മിറ്റിക്ക് ബോധ്യമായി. ആയതിനാൽ ബഹു. കോടതിയിൽ മേൽ വിഷയത്തിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കമ്മിറ്റിക്ക് പ്രത്യേകിച്ച് മറ്റു നടപടികൾ ഒന്നും തന്നെ കൈക്കൊള്ളാൻ കഴിയില്ലെന്നതിനാൽ പരാതി പരിഹരിക്കാന്‍ കഴിയുന്നതല്ലെന്ന് ഐകകണ്ഠേന തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 5
Updated on 2023-11-24 16:52:15
15.07.2023 തീയതിയിലെ ജില്ലാതല അദാലത്ത് സമിതിയുടെ മിനിറ്റ്സ് പ്രകാരം നടപടികള്‍ അവസാനിച്ചിട്ടുള്ളതാണ്.