LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vattalakki Laksham Veedu, Sholayur
Brief Description on Grievance:
complaint regarding building number
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 19
Updated on 2024-02-02 14:03:56
നവകേരളസദസ്സില്‍ കെട്ടിടനമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. കെ.സി. രാജന് , വട്ടലക്കി, വട്ടലക്കി ലക്ഷം വീട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. അദാലത്തില്‍ ശ്രീ.കെ.സി.രാജന് ഹാജരായില്ല. കെട്ടിടനമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ല . നിയമാനുസൃത രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് കെട്ടിടനമ്പര്‍ അനുവദിക്കുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്നതിന് , അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. കൂടാതെ ഭൂമിയുടെ ഉടമസ്ഥാവകാശം കൃത്യമായി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 20
Updated on 2024-02-28 14:34:30
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.