LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIPRA HOUSE,ANAKKARA,9645841411
Brief Description on Grievance:
BUILDING PERMISSION
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 13:08:47
നവകേരള സദസ്സില്‍ ശ്രീമതി. ഷംന w/o സെയ്തലവി , പുലിപ്ര ഹൌസ്, ആനക്കര എന്നവരുടെ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 30.07.2017 തീയ്യതിയിലെ സി3-2016/63899 നമ്പര്‍ പ്രകാരം 0.0566 ഹെക്ടര്‍ സ്ഥലത്തുനിന്ന് 0.0202 ഹെക്ട നിലം പരിവര്‍ത്തനം ചെയ്തു വീട് നിര്‍മിക്കുന്നതിന് ബഹു. ജില്ലാ കളക്ടറില്‍ നിന്നും ഉത്തരവ് ആയിരുന്നു. മേല്‍ ഉത്തരവ് പ്രകാരം അനുവദിച്ച ഏരിയ കാണിച്ചുകൊണ്ട് CONVERTED AREA മാര്‍ക്ക് ചെയ്തു നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയോട് നിര്ദ്ദേ ശിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-27 12:19:08
ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമായിരുന്നു. ബഹു ജില്ലാ കമ്മിറ്റിയുടെ 30.07.2017 ലെ C3 2016-63899/9 നമ്പർ ഉത്തരവ് പ്രകാരം സ്ഥലത്തിന്റെ വടക്കു ഖണ്ഡം 0.0202 ഹെക്ടർ സ്ഥലം നിലം പരിവർത്തനം ചെയ്ത് നൽകിയിട്ടുള്ളതാണ്. AE യുടെ റിപ്പോർട്ട് പ്രകാരം ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സ്ഥലത്തു തന്നെയാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് Site Plan ൽ കൃത്യമായി രേഖപ്പെടുത്തി പ്ലാൻ പുനർ സമർപ്പിക്കുവാൻ അറിയിച്ചിട്ടുണ്ട്. ആയതിനാൽ പ്ലാൻ പുനർ സമർപ്പിക്കുന്നതിന് പരാതിക്കാരന് വീണ്ടും അറിയിപ്പ് നൽകുന്നതിനും പ്ലാൻ പുനർ സമർപ്പിക്കുന്ന മുറയ്ക്ക് ചട്ടപ്രകാരം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-03-07 14:38:44
അദാലത്തിലെ നിർദ്ദേശാനുസരണം പ്ലാനും അനുബന്ധ രേഖകളും പുനർസമർപ്പിക്കുന്നതിന് 01/03/2024 ലെ SC3/2987/2024 നമ്പർ കത്ത് പ്രകാരം അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.