LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. Ummer (Late), Karuthedath, Vallappuzha, Nilambur
Brief Description on Grievance:
നവകേരള സദസ്സ് - ബില്‍ഡിംഗ് പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-18 23:31:17
നിലമ്പൂർ വില്ലേജ് ബ്ലോക്ക് നമ്പർ 93 സർവ്വെ നമ്പർ 136/6-17 0.0607 ഹെക്ടർ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി 13/02/2023 ന് 262/2023 നമ്പർ ഉത്തരവ് പ്രകാരം പെരിന്തൽമണ്ണ ആർ.ഡി.ഒ.ഉത്തരവ് നൽകുകയും ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം നമ്പർ 6 ൽ (അപേക്ഷ നമ്പർ1/2023/1206738 ) 21/07/2022 ന് അപേക്ഷ നൽകിയതായി അപേക്ഷകൻ അറിയിച്ചു.മേൽ അപേക്ഷയിൽ അനുമതി ലഭിച്ചാൽ മാത്രമെ ടിയാന്റെ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ കഴിയകയൊള്ളൂ എന്നതിനാൽ ടി അപേക്ഷ റവന്യു വകുപ്പിലേക്ക് (പെരിന്തൽമണ്ണ ആർ.ഡി.ഒ ക്ക്) കൈമാറുന്നതിനായി തീരുമാനിച്ചു.(നടപടി.സൂപ്രണ്ട് ബി സെക്ഷൻ,ഡെ.ഡി.ഓഫീസ്,മലപ്പുറം).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 21
Updated on 2024-01-31 15:20:04
നിവേദനം റവന്യു വകുപ്പിലേക്ക് നൽകുന്നതിന് JD LSGD യിൽ നിന്നും തിരികെ ജില്ല കലക്ടർക്ക് അയച്ചിട്ടുണ്ട്.