LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palat House, Chalavara, Palakkad, 679505
Brief Description on Grievance:
വർഷങ്ങൾക്ക് മുമ്പ് വീട് പുതുക്കിപണിത് 4300 സ്ക്വയർ ഫീറ്റ് ആക്കിയിട്ടുള്ളത് റഗുലറൈസേഷൻ ചെയ്ത് തരുന്നതിന് വേണ്ടി സമർപ്പിച്ച അപേക്ഷ.
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 12:55:33
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:21:49
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. പുനര്‍നിര്‍മാണപ്രവര്‍ത്തനം നടത്തി സമര്‍പ്പിച്ച പ്ലാനില്‍ ചില ന്യൂനതകള്‍ ഉള്ളതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അദാലത്ത് സമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-25 20:45:38
പരാതിയില്‍ പറയുന്ന സ്ഥലം പഞ്ചായത്ത് ജീവനക്കാരുടേയും, സാങ്കേതിക വിഭാഗം ജീവനക്കാരുടേയും സാന്നിദ്ധ്യത്തില്‍ പരിശോധിച്ചു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. പുനര്‍നിര്‍മാണപ്രവര്‍ത്തനം നടത്തി സമര്‍പ്പിച്ച പ്ലാനില്‍ ചില ന്യൂനതകള്‍ ഉള്ളതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ന്യൂനത പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറക്ക്, നിയമാനുസൃതം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി