LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Perumannil house, Alanallur 9446941878
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നാളിതുരെ പെര്‍മിറ്റ് അനുവദിച്ചിട്ടില്ല്
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 15:57:52
അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ശ്രീ.ഹൈദരലി, കമ്പനിപ്പടി എന്നവരുടെ പരാതിയിൽ കടമുറിക്കു വേണ്ടിയുള്ള പെർമിറ്റിനായുള്ള അപേക്ഷയിൽ പെർമിറ്റ് അനുവദിച്ചിട്ടില്ല എന്നാണ് പരാതി പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടി അദാലത്തിൽ പരിഗണിച്ച പുതിയ പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ള വിവരം സെക്രട്ടറി അറിയിച്ചു .ആയതിനാൽ ഫീൽഡ് പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു .
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 15:33:09
നവകേരളസദസ്സില്‍ കെട്ടിടനിര്‍മ്മാണ അനുമതി ലഭിച്ചില്ല എന്നതുമായി ബന്ധപ്പെട്ട് ശ്രീ. ഹൈദരാലി , കമ്പനിപ്പടി എന്നവര്‍ സമര്‍പ്പിച്ച നിവേദനം 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. മേല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 31.01.2024 ലെ A2-BA(36520)/2024 നമ്പര്‍ ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകന് 05/02/2024 ലെ C3-327/23 നമ്പര്‍ കത്ത് പ്രകാരം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അയച്ചുനല്‍കിയതായും ബോധ്യപ്പെട്ടു. മേല്‍ സാഹചര്യത്തില്‍ അപേക്ഷ തീര്‍പ്പാക്കുന്നതിന് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 15:45:54
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.