LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ROSE MAHAL KARIYATTAPOYIL PERINGATHOOR PO KANNUR DIST 670675 PIN
Brief Description on Grievance:
ബില്‍ഡിംഗ് പെര്മിഷന്
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 4
Updated on 2023-07-01 22:20:46
അപേക്ഷ പരിഗണിച്ച് പഞ്ചായത്ത് ഓഫീസിലെ ഫയല്‍ പരിശോധിക്കുകയും സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തു. കെട്ടിടം ക്രമവത്ക്കരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 22.11.2019 ലെ ഏ3/17414/18 കത്ത് മുഖേന ബഹു. വയനാട് ടൌണ്‍ പ്ലാനര്‍ക്ക് താങ്കള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി പരിശോധന റിപ്പോര്‍ട്ട് സഹിതം 19.12.2019 ടൌണ്‍ പ്ലാനര്‍ മടക്കിയതായി കാണുന്നു. പ്രസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിച്ചതായി കാണുന്നില്ല. 19.11.2022 ലെ 20731 ലെജിന്‍-3 2022 നി. സെ. വിജ്ഞാപന പ്രകാരം (ഉള്ളടക്കം കാണുക) പുതുക്കിയ പ്ലാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരം സമര്‍പ്പിച്ചാല്‍ ആയത് പരിശോധിച്ച് അര്‍ഹമാണെങ്കില്‍ താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം ഫൈനടവാക്കി ക്രമവത്കരിക്കാവുന്നതാണ്. സൈറ്റ് പരിശോധനാ വേളയില്‍ സന്നിഹിതനായിരുന്ന താങ്കളുടെ പ്രതിനിധിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 5
Updated on 2023-07-01 22:24:10