LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vakaddumpurath house, Edathanattukara 678601
Brief Description on Grievance:
നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 16:36:17
അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ശ്രീ.രാമകൃഷ്ണൻ വടക്കുംപുറത്തു വീട് എടത്തനാട്ടുകര എന്നയാളുടെ അപേക്ഷ പരിശോധിച്ചു. 2010 ൽ കെട്ടിട നമ്പറിനായി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകി. സ്ഥലം പള്ളിയാൽ ആയതിനാൽ 2018 ൽ ഒറ്റപ്പാലം സബ് കളക്ടർ മുമ്പാകെ തരം മാറ്റുന്നതിന് അപേക്ഷിച്ചിരുന്നു. പരിശോധന കഴിഞ്ഞു പരിവർത്തനാനുമതിക്കു 26/02/2020 ലെ F1 -2553/2019 കത്ത് പ്രകാരം മണ്ണാർക്കാട് തഹസിൽദാർ ഒറ്റപ്പാലം സബ് കളക്ടർക്കു അനുമതി നൽകുന്നതിനായി അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആയതിനാൽ ടി പരാതി Revenue വകുപ്പുമായി ബന്ധപ്പെട്ടതിനാൽ അലനല്ലൂർ സെക്രട്ടറിയോട് revert ചെയ്യുന്നതിന് നിർദേശിച്ചു . കൂടാതെ ഇക്കാര്യം കാണിച്ചു കൊണ്ട് ഒറ്റപ്പാലം സബ് കളക്ടർക്കു ഒരു കത്ത് നൽകുന്നതിനും സെക്രട്ടറിക്കു നിർദേശം നൽകി തീരുമാനിച്ചു .
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-04-06 11:48:06
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.