LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pariyarath house, Edathanattukara, Alanallur
Brief Description on Grievance:
നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല എന്നത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 15:50:42
അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ശ്രീ മുഹമ്മദലി.പി പരിയാരത്തു വീട് എന്നവരുടെ അപേക്ഷയിൽ ടിയാൻ പുതിയൊരു വീട് വച്ചതിനു നമ്പർ അനുവദിച്ചിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. 04 /06 /2022 നു അപേക്ഷ സമർപ്പിച്ചതാണ് ഫയൽ നമ്പർ 982 /2022 ആയതിനാൽ മേൽ ഫയൽ ലഭ്യമാക്കുന്നതിനും നിലവിലെ സ്റ്റാറ്റസ് അറിയിക്കുന്നതിനും സെക്രട്ടറിക്കു നിർദേശം നൽകുന്നതിന് തീരുമാനിച്ചു
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 15:06:32
നവകേരളസദസ്സില്‍ കെട്ടിടനമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. മുഹമ്മദാലി. പി , പരിയാരത്ത് അലനല്ലൂര്‍ എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ശ്രീ. മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള നിലവിലുള്ള വാസഗൃഹത്തിന് സമീപമായി 97 ച.മീറ്ററില്‍ നിര്‍മ്മിച്ചിട്ടുള്ള പുതിയ വാസഗൃഹത്തിന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് നിവേദനം. പുതിയ കെട്ടിടത്തിന് set back ഇല്ല. പഴയ കെട്ടിടം പൊളിച്ചു മാറ്റാതെ തന്നെ പഴയ കെട്ടിടത്തിനും പുതിയ കെട്ടിടത്തിനും കൂടി ഒറ്റ നമ്പര്‍ നല്കിയാല് മതിയാകുമെന്ന് അപേക്ഷകന് അറിയിച്ചു. മേല്‍ പറഞ്ഞ സാഹചര്യത്തില്‍ നിലവിലുള്ള കെട്ടിടവും, പുതിയ കെട്ടിടവും കൂടി ഒന്നാക്കി പ്ലാന്‍ സമര്‍പ്പിക്കുവാന്‍ അപേക്ഷകനോട് നിര്‍ദ്ദേശം നല്‍കുന്നതിനും , അപേക്ഷയും അനുബന്ധ രേഖകളും ലഭിക്കുന്ന മുറക്ക് ഒക്യുപന്‍സി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുവാന്‍ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-26 12:41:29
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.