LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thottappara house, Karkidamkunnu Post 678601
Brief Description on Grievance:
18/337 നമ്പര് കെട്ടിടിനോട് അനുബന്ധിച്ച് പുതിയ വീട് നിര്മ്മിച്ചു. എന്നാല് ഭമിയുടെ തരം പള്ളിയാല് ആയതിനാല് കെട്ടിട നമ്പര് അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 19
Updated on 2024-01-17 15:41:01
അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ വയ്യാവുണ്ണി എന്ന മണി തോട്ടപ്പാറ എന്നവരുടെ അപേക്ഷയിൽ 18 ആം വാർഡിലുള്ള വീട്ടുനമ്പർ 18 /337 ൽ താമസിക്കുന്ന ഇയാൾ വീടിന്റെ ഒരു ഭാഗം പൊളിച്ചു പുതിയ വീട് വക്കുകയുണ്ടായി, നമ്പറിനായി അപേക്ഷ സമർപ്പിച്ചപ്പോൾ ആധാരത്തിൽ പള്ളിയാൽ എന്ന് രേഖപെടുത്തിയതിനാൽ നമ്പർ ലഭിച്ചില്ല, എന്നാണ് പരാതി . അദ്ദേഹത്തിന്റെ ആധാരം പരിശോധിച്ചതിൽ 2 സർവ്വേ നമ്പറിലായി സ്ഥലം കിടക്കുന്നു . സർവ്വേ നമ്പർ 168 /4 ൽ ഉൾപ്പെട്ട 21 3/4 സെൻറ് പള്ളിയാൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു .സർവ്വേ നമ്പർ 167 /1 ൽ ഉൾപ്പെട്ട 19 1/2 സെൻറ് സ്ഥലം നിലം എന്നും രേഖപ്പെടുത്തിയിട്ടുണ്ട് .ആയതിനാൽ സ്ഥലം തരം മാറ്റി ലഭിക്കുന്നതിന് ഒറ്റപ്പാലം സബ് കളക്ടർക്കു അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിക്കുന്നതിനു തീരുമാനിച്ചു
Final Advice Verification made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 20
Updated on 2024-02-16 15:57:09
അദാലത്തില് നല്കിയ നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തില് സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.