LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Ummer, Koduvally House Thirivizhamkunnu House, Palakkad Dist 678601
Brief Description on Grievance:
കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്കിന്നില്ലനന് കാണിച്ചുള്ള പരാതി
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 19
Updated on 2024-01-17 16:07:07
അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ശ്രീ.മുസ്തഫ s /o ഉമ്മർ , കൊടുവള്ളി എന്നവരുടെ അപേക്ഷയിൽ ടിയാൻ 1200 sqare feet വരുന്ന കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം ആകെ 9 സെൻറ് ആണെന്നും ആയതിൽ 4 സെൻറ് dryland ഉം 5 സെൻറ് നിലമാണെന്നും അറിയിച്ചിട്ടുണ്ട് 2 സർവ്വേ നമ്പറിലും കൂടിയാണ് വീട് കിടക്കുന്നത് . ആയതിനാൽ തരം മാറ്റം ലഭിക്കുന്നതിന് വേണ്ടി ഒറ്റപ്പാലം സബ് കളക്ടർക്കു അപേക്ഷ നൽകുന്നതിന് ശ്രീ.മുസ്തഫയ്ക്ക് നിർദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു
Final Advice Verification made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 20
Updated on 2024-02-16 15:50:19
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.