LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Raseena W/o Ummer, Thettathu house, Bhimanad
Brief Description on Grievance:
വിദേശതക്ത് വെച്ച് നടന്ന മരണം രജിസ്റ്റര്‍ ചെയ്യുന്നത് - സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 16:15:00
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ശ്രീമതി. റസീന , ഭീമനാട് എന്നവരുടെ അപേക്ഷ പരിശോധിച്ചു. 02/10/2018 നു ജിദ്ദയിൽ വച്ച് ടിയാരിയുടെ ഭർത്താവു മരണപെട്ടു . നാളിതു വരെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലായെന്നും ഇവിടെ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന് നേരിട്ടുള്ള ചോദ്യത്തിന് വിദേശത്തുള്ള മരണം ഇവിടെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന് അറിയിച്ചു .നോർകയുമായി ബന്ധപെട്ടു ഈ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നിവേദകയെ അറിയിക്കാൻ തീരുമാനിച്ചു. ആയതിനു പ്രവാസി സംഘടനയുമായി ബന്ധപെട്ടു സഹായങ്ങൾ നൽകുന്നതിന് സെക്രട്ടറിയെ നിർദേശിച്ചു തീരുമാനിച്ചു .
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 16:07:48
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.