LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aravayal Purayidom pallithottam
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കുന്നത് സംബന്ധിച്ച് നവകേരള സദ്ദസ്സില്‍ നല്കിയ പരാതി
Receipt Number Received from Local Body:
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-02-15 16:53:05
കെട്ടിടത്തോട് കൂട്ടിച്ചേര്‍ത്ത് നിര്‍മ്മാണം നടത്തിയ ശേഷം കെട്ടിട നികുതി ഒടുക്കാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് ശ്രീ ജോര്‍ജ്ജ് എസ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് എന്നാല്‍ നേരില്‍ കേട്ടതില്‍ പഴയ നിര്‍മ്മാണം പൊളിച്ചുമാറ്റി പുതിയ നിര്‍മ്മാണം നടത്തിയിട്ടുള്ളതായും ടി നിര്‍മ്മാണം ക്രമവത്കരിക്കുന്നതിനു ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ല എന്നും കാണുന്നു . ആകയാല്‍ ടി അപേക്ഷ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 16
Updated on 2024-06-15 12:07:04
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 17
Updated on 2024-06-15 12:07:29