LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THE SECRETARY MANNUR SERVICE CO OPERATIVE RURAL BANK LTD.NO.F.1621 MANNUR(PO),KOZHIKODE PIN:673328
Brief Description on Grievance:
APPLICATION FOR BUILDING PERMIT INWARD NO:1820/2021
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 4
Updated on 2023-07-08 22:49:39
അജന്ത .6 വസന്തകുമാരി മണ്ണൂര്‍ സര്‍വീസ് കോ ഓ പ്പറേറ്റീ വ് ബാങ്ക് സെക്രട്ടറി :- കോമ്പൌണ്ട് വാള് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് ലഭിക്കുന്നതിനുവേണ്ടി 4 .2 .2 0 2 1 ന് കടലുണ്ടി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.നാളിതുവരെ പെര്‍മിറ്റ് ലഭിച്ചിട്ടില്ല എന്നുള്ളതാണ് പരാതിയെന്നു ശ്രീമതി വസന്ത കുമാരി അറിയിച്ചു . ഈ അപേക്ഷ കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഓണ്‍ലൈന്‍ ആയി യോഗത്തില്‍ പങ്കെടുത്ത ബില്‍ഡിംഗ് പ്ലാന്‍ സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീമതി ജിസില അറിയിച്ചു , ഈ സാഹചര്യത്തില്‍ LBS പക്കല്‍ നിന്നും പ്ലാന്‍ വാങ്ങി ഒരിക്കല്‍ കൂടി പഞ്ചായത്ത് ഓഫീസില്‍ നല്കുവാന് ഉപസമിതി അപേക്ഷകയോട് അഭ്യര്‍ഥിച്ചു. ആയതിന്മേല് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്കുവാന് ഉപസമിതി തീരുമാനിച്ചു.ഈ പരാതി അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതാണ്
Final Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 5
Updated on 2023-08-07 15:56:27
പെര്‍മിറ്റ് നല്‍കിയതായി കടലുണ്ടി സെക്രട്ടറി അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അപേക്ഷ തീര്‍പ്പാക്കുവാന്‍ ഉപസമിതി തീരുമാനിച്ചു
Final Advice Verification made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 8
Updated on 2023-08-07 15:57:12
പരാതി പരിഹരിച്ചു