LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sahira Manzil Vadakkevila Kollam
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കുന്നത് സംബന്ധിച്ച് നവകേരള സദ്ദസ്സില്‍ നല്കിയ പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-02-06 20:47:48
അപേക്ഷ പരിശോധിച്ചതില്‍ ബഹു സര്‍ക്കാരിന്റെ ക്രമവത്കരണ ആനുകൂല്യ പ്രകാരം ക്രമവത്കരിക്കാന്‍ അപേക്ഷിച്ചിരുന്നതും എന്നാല്‍ 2018 ലെ ക്രമവത്കരണ ചട്ടത്തിലെ ചട്ടം 6(4) ii പ്രകാരം ടി ശുപാര്‍ശ നിരസിച്ചു ഉത്തരവായിരുന്നതും ടി ഉത്തരവില്‍ ആക്ഷേപമുള്ള പക്ഷം ബഹു സര്‍ക്കാരിലേക്ക് അപ്പീല്‍ നല്‍കാമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളതും ആയതു പ്രകാരം അപ്പീല്‍ നല്കി ആയതു പരിഗണിച്ചുള്ള തീരുമാനത്തിന് വിധേയമായി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്നും കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ടി വിവരം അപേക്ഷകയെ അറിയിച്ചു അപേക്ഷ തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു .
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-02-24 12:28:25
കക്ഷിയെ അറിയിചിട്ടുള്ളതാണ്