LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Dippopurayidom Cantonment South
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ചു നല്‍കുന്നത് സംബന്ധിച്ച് നവകേരള സദ്ദസ്സില്‍ നല്കിയ പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-01-29 12:55:25
അപേക്ഷ പരിശോധിച്ചതില്‍ ടി കെട്ടിട നിര്‍മ്മാണത്തിന് റയില്‍വേ അനുമതിക്കായി പ്ലാനും അനുബന്ധ രേഖകളും സഹിതം അപേക്ഷിചിട്ടുള്ളതും തുടര്‍ന്ന് റയില്‍വേ അധികാരികളുടെ കത്ത് പ്രകാരം പ്ലോട്ട് സര്‍വേ നമ്പര്‍ , സബ് ഡിവിഷന് , അതിര്‍ത്തി അളവുകളോട് കൂടിയതും പ്രവേശന മാര്‍ഗ്ഗത്തിനുള്ള റോഡ് സഹിതം രേഖപ്പെടുത്തിയ പുതിയ എഫ് . എം . ബി സ്കെച്ച് ഹാജരാക്കുവാന്‍ അറിയിച്ചിട്ടും ആയതു നാളിതുവരെ അപേക്ഷക ഹാജരാക്കിയിട്ടില്ലാത്തതാണെന്നും രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ റയില്‍വേയ്ക്ക് അയച്ചു നല്കി തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂ എന്ന് കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ . ടി രേഖകള്‍ ഹാജരാക്കുവാന്‍ അപേക്ഷകയ്ക് നിര്‍ദേശം നല്കി തീര്‍പ്പാക്കുന്നു
Attachment - District Final Advice:
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-01-29 13:07:24