LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vayalil Veedu Kalakkod
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കുന്നത് സംബന്ധിച്ച് നവകേരള സദ്ദസ്സില്‍ നല്കിയ പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-05-02 12:57:14
പരാതിക്കാരനായ ശ്രീ ബൈജു,വയലില്‍ വീട്,പെരുംകുളം എന്നയാള്‍ക്ക് 2015/16 ല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമായ ഭവനത്തിന്കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല എന്നാണ് പരാതി. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ടി കെട്ടിടം പെരുംകുളം വയലിലാണ് സ്ഥിതി ചെയ്യുന്നതെന്നും വസ്തു സംബന്ധമായ രേഖകള്‍ ഉള്‍പ്പെടുത്തി അപേക്ഷകന് കെട്ടിട നമ്പറിനായി അപേക്ഷിച്ചിട്ടില്ല എന്നും കാണുന്നു. വയലില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാകയാല് വസ്തുവിന്റെ തരം മാറ്റിയ ശേഷം മാത്രമേ തുടർ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.ആയതിനാല്‍ ടി നടപടികള്‍ പൂർത്തീകരിച്ച് പഞ്ചായത്തില്‍ അപേക്ഷ സമർപ്പിച്ച് തുടർ നടപടികള്‍ അപേക്ഷകന് സ്വീകരിക്കേണ്ടതാണ്. അപേക്ഷ നിരസിക്കുന്നു.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-02 12:58:59
സെക്രട്ടറി പരാതിക്കാരനെ വിവരം അറിയിച്ചിട്ടുണ്ട്.