LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THANDASSERY HOUSE, KORATTY, THRISSUR
Brief Description on Grievance:
Completion certificate regarding
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 4
Updated on 2023-06-28 17:43:29
പരിതാക്കാന്റെ സൈറ്റ് അദാലത്ത് സമിതി 26/6/2023 ന് സന്ദര്‍ശിച്ചു. Rear set back പെര്‍മിറ്റിലുള്ള സെറ്റ് ബാക്കിനേക്കാള്‍ 22 സെ.മീ.കൂടുതലാണ്. പ്ലോട്ടിന്ററെ അതിര്‍ത്തി നിശ്ചയിച്ച് മതില് പണിതിട്ടുള്ളത് യഥാര്‍ത്ഥ അതിര്‍ത്തിയില്‍ അല്ല. പരാതിക്കരന്റെ പ്ലോട്ടിന്റെ പിന്‍വശത്ത് ടിയാന്റെ ഭാര്യയുടെ പേരിലുള്ള പ്ലോട്ടാണ്. ഈ രണ്ടു പ്ലോട്ടിനിടയിലുള്ള അതിര്‍ത്തിയില്‍ മതില് കെട്ടിയിട്ടുള്ളത് 22 സെന്റിമീറ്റര്‍ പരാതിക്കാരന്റെ പ്ലോട്ടിന്റെ പുറത്തേക്ക്മ് മാറ്റിയാണ്. ഇവിടെ നിന്നാണ് പഞ്ചായത്ത് അളവ് എടുത്തിട്ടുള്ളത്.. മതില് പൊളിച്ചുകളയുകയും യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും അളവ് എടുക്കേണ്ടതുമാണ്. പിന്നിലുള്ള അതിര്‍ത്തിയില്‍ നിന്നും സര്‍വെ സ്കെച്ച് പ്രകാരം 13 മീറ്റര്‍ മുമ്പിലേക്ക് എടുക്കുമ്പോള്‍ Front Yard set back നിയമാനുസൃതം ലഭിക്കും. ആവറേജ് 3 മീറ്റര്‍ വേണ്ടിടത്ത് 2.94 കിട്ടും 6 സെന്റിമീറ്റര്‍ സഹനാംഗീകാരം നല്‍കാം. ഇറിഗേഷന്‍ കനാല്‍ ബണ്ട് റോഡ് നോട്ടിഫൈഡ് റോഡ് അല്ല എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. ആയതിനാല്‍ റോഡില്‍ നിന്നുള്ള അകലം 2മീറ്റര്‍ മതിയാകും .ആയത് സൈറ്റില്‍ ലഭ്യമാണ്. ആയതിനാല്‍ പ്ലോട്ടിന്റെ യഥാരത്ഥ അതിര്‍ത്തി വച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി completed plan പുനസമര്പ്പിക്കാന് പരാതിക്കാരനായ സജീവ് ടി.കെ എന്നവരോട് ആവശ്യപ്പെടേണ്ടതാണ്. ഇപ്രകാരം ചെയ്ത് നല്കുന്ന പക്ഷം ഒക്കുപ്പന്‍സി നല്‍കാവുന്നതാണ്.
Final Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 5
Updated on 2023-07-13 14:38:55
അപേക്ഷ പുനസംര്പ്പിച്ചു. പരിശോധനയിലാണ്
Final Advice Verification made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 6
Updated on 2023-08-22 10:45:38
അപേക്ഷകന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട28-6-2023 ന് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാത്തതിനാല്‍ സേവനം നല്കുവാന് പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. അപേക്ഷകന് നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന മുറക്ക് സമയബന്ധിതമായി സേവനം നല്‍കേണ്ടതാണെന്ന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.