LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AnandaBhavanam Veetttil Amman nagar 179 Pattathanam
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ചു നല്‍കുന്നത് സംബന്ധിച്ച് നവകേരള സദ്ദസ്സില്‍ നല്കിയ പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-02-14 12:24:42
കെട്ടിട നിര്‍മ്മാണം നിയമാനുസരണം ക്രമവത്കരിച്ചു കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന് കാണിച്ച് 16.01.2024 ല്‍ കൂടിയ സ്ഥിരം അദാലത്ത് ജില്ലാ സമിതി കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദേശം നല്കിയിരുന്നതും ആയതു പ്രകാരം പരിശോധിച്ചതില്‍ അപേക്ഷകന് 12 വര്‍ഷം മുന്‍പ് കെട്ടിട നിര്‍മ്മാണാനുമതി ആണ് വാങ്ങിയിട്ടുള്ളതെന്നും കെട്ടിട നിര്‍മ്മാണ ക്രമവത്കരണത്തിനായി അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും കോര്പ്പറേഷന് സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണ്
Attachment - District Final Advice:
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-02-24 12:27:40