LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Al Ameen Manzil Kundayam Manjappara P O Ayur
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കുന്നത് സംബന്ധിച്ച് നവകേരള സദ്ദസ്സില്‍ നല്കിയ പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:42:28
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 07:49:18
അപേക്ഷകൻ വാണിജ്യ ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടത്തിന് നമ്പർ ലഭിച്ചില്ല എന്നതാണ് പരാതി.കെട്ടിടത്തിന്റെ നിർമ്മാണം പൂർണ്ണമായി പൂർത്തീകരിക്കാതിരുന്നതിനാലും സൈഡ് സെറ്റ് ബാക്കുകൾ പാലിക്കാതിരുന്നതിനാലുമാണ് നമ്പർ നല്‍കാത്തതെന്നു സെക്രട്ടറി അറിയിച്ചു . അദാലത്തു സമിതി പരാതിക്ക് ആസ്പദമായ കെട്ടിടം നേരിൽ പരിശോധന നടത്തിക്കുകയും ഫൈലുകൾ പരിശോധന നടത്തുകയും ചെയ്തു .കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്ലോർ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലെന്ന് കാണുന്നു .ഗ്രൗണ്ട് ഫ്ലോർ പൂർത്തീകരിച്ചിട്ടുണ്ട് .കെട്ടിടത്തിന്റെ വശങ്ങളിൽ ആവശ്യമായ സെറ്റ് ബാക് നൽകിയിട്ടില്ല. 1മീറ്ററിൽ താഴെ സെറ്റ് ബാക്ക് ഉള്ള വശത്തു റോളിങ്ങ് ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട് .അപാകതകൾ പരിഹരിക്കുന്ന മുറക്ക് നമ്പർ നൽകുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് അപേക്ഷകന് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-07 06:13:25
പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് സംബന്ധിച്ച അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്