LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
puzhkkal house; p.o. kadavathur, kannur dt. pin 670676
Brief Description on Grievance:
I built a house in my plot - Survey no 1653 Re survey no 165/153 without panchayath permission Now I tried to leagalise by paying the required fees to the government. But the panchayth refused to do so claiming that the site is belonged to C R Z category. But in my knowledge the site is not belonged to that category. So please help me to regularise the matter.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:38:40
34/01-2024 dt . 24/01/2024 (തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്) സിറ്റിസൺ അസിസ്റ്റന്റ് ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ ലഭ്യമായ,ശ്രീ സലീം പുഴക്കൽ എന്നവരുടെ, വീട്ടുനമ്പർ പതിച്ചു കിട്ടുന്നതിനുവേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ട് മാസങ്ങളോളം ആയി ഇതുവരെ ഒരു പരിഹാരമായിട്ടില്ല എന്നും, പ്രസ്തുത ഭൂമി സർവ്വേ നമ്പർ 165/3, 165/153 (റീ സർവ്വേ നമ്പർ) കടവത്തൂർ ദേശം തൃപ്പങ്ങോട്ടൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന സി ആർ സെഡ് കാറ്റഗറിയിൽ പെട്ടതാണെന്നാണ് അറിവ്, പ്രസ്തുത വിഷയം പരിഹരിച്ചു തരണമെന്ന പരാതി ഉപജില്ലാ അദാലത്ത് സമിതിയുടെ 24/01/2024 ലെ യോഗത്തിൽ പരിഗണിക്കുകയും 31/01-2024 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-27 10:56:46
duplication