LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puzhakkal house, P.O. Kadavathur, Kannur Dt.
Brief Description on Grievance:
I built a house in my plot - Survey no 165/3 Re survey no 165/153. without panchayt permission. Now I tried to leagalise by paying the required fees to the government. But the Panchayath refused to do so claiming the site is belonged to C R Z category. But in my knowledge the site is not belonged to that category. So pls help me to regulerise the matter. Thank you.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:34:26
31/01-2024 dt . 24/01/2024 (തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്) സിറ്റിസൺ അസിസ്റ്റന്റ് ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ ലഭ്യമായ,ശ്രീ സലീം പുഴക്കൽ എന്നവരുടെ, വീട്ടുനമ്പർ പതിച്ചു കിട്ടുന്നതിനുവേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ട് മാസങ്ങളോളം ആയി ഇതുവരെ ഒരു പരിഹാരമായിട്ടില്ല എന്നും, പ്രസ്തുത ഭൂമി സർവ്വേ നമ്പർ 165/3, 165/153 (റീ സർവ്വേ നമ്പർ) കടവത്തൂർ ദേശം തൃപ്പങ്ങോട്ടൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന സി ആർ സെഡ് കാറ്റഗറിയിൽ പെട്ടതാണെന്നാണ് അറിവ്, പ്രസ്തുത വിഷയം പരിഹരിച്ചു തരണമെന്ന പരാതിയിൽ അപേക്ഷകന്റെ പ്രതിനിധിയെയും ഗ്രാമപഞ്ചായത്ത് ക്ലർക്ക് അസിസ്റ്റന്റ് എൻജിനീയർ എന്നിവരെയും നേരിൽ കെട്ടത്തിൽ നിന്നും ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഗ്രാമപഞ്ചായത്തിൽ ലഭ്യമായിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്.അപേക്ഷ ഗ്രാമ പഞ്ചായത്തിൽ ലഭ്യമാകാതെ ടി അപേക്ഷയിൽ തീരുമാനമെടുക്കാൻ സാധിക്കുകയില്ല എന്ന് കമ്മിറ്റി വിലയിരുത്തി . ടി വിഷയം സംബന്ധിച്ച അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്നതിന് വേണ്ടി നേരിൽ കേട്ട സമയത്ത് അപേക്ഷകന്റെ പ്രതിനിധിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ടി വിവരം രേഖാമൂലം അറിയിക്കുന്നതിനു വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-29 15:03:42
implemented