LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജാസ്മിന് മന്‍സില്‍ ബ്ലോക്ക് ഓഫീസ് റോഡ് കല്‍പ്പറ്റ
Brief Description on Grievance:
വ്യവസായ ലൈസന്‍സുമായി ബന്ധപ്പെട്ട്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-23 15:25:55
പരാതി പരിശോധിച്ചു. പരാതിയിൽ പറയുന്ന കെട്ടിടം കേരള മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമായിട്ടല്ല നിർമിച്ചതെന്നും, ഫയർ ആൻറ് റസ്ക്യൂ വകുപ്പിൽ നിന്നുമുള്ള നിരാക്ഷേപ പത്രം ലഭ്യമായിട്ടില്ലാത്തതുകൊണ്ട് അപാകതകൾ പരിഹരിച്ചു നൽകുന്നതിന് അറിയിപ്പ് നൽകിയിരുന്നുവെന്നും സെക്രട്ടറി ബോധിപ്പിച്ചു. ആയത് പ്രകാരം അപാകതകൾ പരിഹരിച്ച് നൽകുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 21
Updated on 2024-02-26 10:41:07