LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRESIDENT, MUHAYUDHEEN JUMA MASJID AND MUHALLU COMMITTEE KONGAD 9605871555 9846258146
Brief Description on Grievance:
BUIDING CATEGORY CHANGE
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 12:54:23
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. കെട്ടിടത്തിന്റെ നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ. ആരാധനാലയത്തിനു അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് പരിഗണിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരനെ കേട്ട ശേഷം അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:16:36
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. നിലവില്‍ കെട്ടിടത്തിനു ഇസ്ലാമിക് ലൈബ്രറി(അസംബ്ലി കെട്ടിടം) എന്ന നിലയിലാണ് കെട്ടിട നമ്പര്‍ അനുവദിച്ചിട്ടുള്ളത്. ടി കെട്ടിടം ആരാധനാലയം എന്ന ഒക്കുപ്പന്സിയിലേക്ക് മാറ്റുന്നതിന് ജില്ലാ കലക്ടറുടെ അനുമതിയടക്കം അപേക്ഷയും അനുബന്ധരേഖകളും സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകര്‍ പഞ്ചായത്തില്‍ ഇതു പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും, ആരാധനായത്തിനു നമ്പര്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അനുസരിച്ച് നികുതി ഇളവ് അനുവദിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്രകാരം അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. അപേക്ഷകരിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 30 ദിവസത്തിനകം നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 23:00:28
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up