LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sunni Muhallu Muhayudheen Palli committee 9605871555 9846258146
Brief Description on Grievance:
Numbering reg
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 12:50:36
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ആരാധനാലയത്തിനു നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് പരിഗണിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരനെ കേട്ട ശേഷം അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:15:05
പരാതിക്കാരെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. അപേക്ഷകര്‍ നിലവിലെ KPBR പ്രകാരം ആരാധനാലയത്തിനു നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന പക്ഷം തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകര്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലേയും ചട്ടത്തിലേയും വ്യവസ്ഥകള്‍ അനുസരിച്ചും ആരാധനായത്തിനു നമ്പര്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അനുസരിച്ചും കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്രകാരം അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. അപേക്ഷകരിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 30 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 22:59:04