LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KORAKKOTTIL MUTHUTHALA (679303)
Brief Description on Grievance:
BUILDING NUMBERING
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 13:18:56
നവകേരള സദസ്സില്‍ ശ്രീ. മുഹമ്മദ് നൌഷാദ്, കോരക്കോട്ടില്‍, മുതുതല ഗ്രാമപഞ്ചായത്ത് എന്നവരുടെ ബില്ഡിം്ഗ് പെര്മി.റ്റ് ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിര്മ്മി ക്കുന്ന സ്ഥലം ഡാറ്റാബാങ്കില്‍ ഉള്പ്പെടട്ട സ്ഥലമാണെന്നും ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം 5 ല്‍ ബഹു. സബ്കലക്ടര്ക്ക്ി അപേക്ഷ നല്‍കിയിട്ടില്ലെന്നും ബോധ്യമായി. മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരംമാറ്റി നല്‍കുന്നതിന് ബഹു. സബ്കലക്ടര്ക്ക്ട അപേക്ഷ നല്‍കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം സെക്രട്ടറിക്ക് നിര്ദ്ദേകശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-17 12:41:25
ഭൂമിയുടെ തരം മാറ്റുന്നതിന് സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് 30/01/2024 ലെ എസ്.സി-123/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.